പരാതി നൽകിയാലും ബിജെപി ക്ക് ട്രോൾ തന്നെ | Oneindia Malayalam

2018-04-17 61

ദീപക് ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ പ്രതിഷേധമായിരുന്നു ബിജെപി നടത്തിയത്. തുടർന്ന് ബിജെപി പരാതി നല്കിയെങ്കിലും പരാതിയിലെ തെറ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. പരാതിയിലെ തെറ്റ് വായനക്കാരെ ഏറെ ചിരിപ്പിക്കുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്.
#BJP #Kathua #Harthal

Videos similaires